മലയാളികളുടെ ചായക്കട വിഭവങ്ങളിൽ പ്രമുഖനാണ് സാക്ഷാൽ ഉള്ളിവട. നല്ല ചൂട് ചായക്കൊപ്പം ഉള്ളിവട കടിച്ചു തിന്നുന്നതിന്റെ സുഖം അനുഭവിക്കാത്ത മലയാളിയുണ്ടാവില്ല. അന്നമ്മച്ചേടത്തിയും ബാബുച്ചേട്ടനും കൂടെ ഉഷാറാക്കി ഉണ്ടാക്കിയ ഉള്ളിവട കണ്ടു നോക്കൂ...
Ullivada is a famous snack in kerala. It is a very tasty recipe with simple preparation.
Ingredients Onion ginger curry leaves green chilly turmeric powder gram flour maida palm oil salt
ചേരുവകൾ
സവാള കറിവേപ്പില ഇഞ്ചി പച്ചമുളക് മഞ്ഞൾ പൊടി കടലമാവ് മൈദ ഉപ്പ് പാം ഓയിൽ
0 Comments